Wednesday, 5 March 2014

BLA BLA BLA.
നേരം പുലർന്നു.
ഇനി വീണ്ടും നടന്നേക്കാം.
തട്ടാതെയും മുട്ടാതെയും നടക്കാം.
തളരും വരെയും നടക്കാം.

നേരം അസ്തമിച്ചു.
ഇനി മാനം നോക്കി കിടക്കാം.
ഓരോന്നോർത്തു കിടക്കാം.
കണ്ണുകൾ ഇറുക്കി അടച്ചു കിടക്കാം.