Thursday, 13 February 2014

YE ISHQ NAHI ASAAN
BAS ITNA SAMJH LIJIYE...
Ek aag KA DaRIya hai..
or doob k jaana HAI... BINDASS.


കലങ്ങിയ കരിമഷികണ്ണുകൾ കഴുകിത്തുടച്ചപ്പോൾ കണ്മുന്നിൽ നിന്നും 

മാഞ്ഞുപോയ ഒരുപിടി നിറമുള്ള സ്വപ്നങ്ങളുടെ ഓർമചെപ്പുമായി  ആ 

സുദിനം ഇതാ  വീണ്ടും... അങ്ങകലെ മലനിരകൾക്കിടയിലേക്ക് മറഞ്ഞുപോയ സൂര്യൻ ഇനി ഉദിക്കുന്നത് മറ്റൊരു കരിമഷിക്കണ്ണിലേക്കാകട്ടെ ...  


HAPPY VALENTINE'S DAY.